സ്കൌട്ട് മാസ്റര്‍ മാര്‍ക്കുള്ള റിഫ്രഷര്‍ കോഴ്സ് നന്മണ്ട ഹൈസ്കൂളില്‍ 16-9-10 മുതല്‍ 18 - 9 -10 വരെ നടക്കുകയാണു സ്കൂള്‍ ഹെഡ് മിസ്ട്രസ് ശ്രീമതി ഹൈമവതി ടീചര്‍ ഉല്ഘടനം ചെയ്തു ശ്രീ ബാലചന്ദ്രന്‍ പാറചോട്ടില്‍ അധ്യക്ഷത വഹിച്ചു ലീഡര്‍ പി പ്രേമരാജന്‍ സ്വാഗതവും ത്രെസ്സ്യമ്മ ടീച്ചര്‍ നന്ദിയും പറഞ്ഞു
ബാലചന്ദ്രന്‍ പാറചോട്ടില്‍ ,പി പ്രേമരാജന്‍, ത്രെസ്സ്യമ്മ ടീച്ചര്‍ എം രാമചന്ദ്രന്‍ , ഉണ്ണികൃഷ്ണന്‍ എം.ഇ ,കൃഷ്ണദാസ് , രസിത,സന്തോഷ് ഒതയോത്ത് എന്നിവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു


No comments:
Post a Comment